പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ലക്നൗവില്‍ -ഉത്തര്‍പ്രദേശ് (ജൂണ്‍ 20, 2017)
ഉത്തർ പ്രദേശിലെ ലക്നൗവിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ആദിത്യനാഥ് എന്നിവർ ചേർന്ന് 2017 ജൂൺ 20 ന് സ്വീകരിക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ ലക്നൗവിലെ കേന്ദ്ര ഔഷധ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് 2017 ജൂൺ 20 ന് സന്ദർശിക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ ലക്നൗവിലെ കേന്ദ്ര ഔഷധ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് 2017 ജൂൺ 20 ന് സന്ദർശിക്കുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ആദിത്യനാഥ്, സി എസ ഐ ആർ , ഡയറക്ടർ ജനറൽ ഡോ . ഗിരീഷ് സാഹ്നി , മറ്റ് വിശിഷ്ടവ്യക്തികൾ തുടങ്ങിയവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ ലക്നൗവിൽ 2017 ജൂൺ 20 ന് കേന്ദ്ര ഔഷധ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും , ലക്നൗ - കാൺപൂർ ഡി/ സി പ്രസരണ ലൈൻ രാഷ്ട്രത്തിന് സമർപ്പിക്കലും 2017 ജൂൺ 20 ന് ലക്നോവിൽ ഒരു ചടങ്ങിൽ നിർവഹിച്ചു കൊണ്ട് ഫലകം അനാച്ഛാദനം ചെയുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ആദിത്യനാഥ്, ഉത്തർ പ്രദേശ് ഉപമു ഖ്യ മന്ത്രിമാരായ ശ്രീ. കേശവ് പ്രസാദ് മൗര്യ , ഡോ. ദിനേശ് ശർമ്മ എന്നിവരെയും മറ്റ് വിശിഷ്ട വ്യക്തികളെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ ലക്നൗവിൽ 2017 ജൂൺ 20 ന് ഒരു ചടങ്ങിൽ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണം ) യുടെ തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് അനുമതി പത്രം വിതരണം ചെയുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ആദിത്യനാഥ്, ഉത്തർ പ്രദേശ് ഉപമുഖ്യ മന്ത്രി ശ്രീ. കേശവ് പ്രസാദ് മൗര്യ, എന്നിവരെയും കാണാം.

ഉത്തർ പ്രദേശിലെ ലക്നോവിൽ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ 2017 ജൂൺ 20 ന് ജനക്കൂട്ടത്തെ അഭിസംബോധനചെയ്യുന്നു.
ഉത്തർ പ്രദേശിലെ ലക്നോവിൽ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ 2017 ജൂൺ 20 ന് ജനക്കൂട്ടത്തെ അഭിസംബോധനചെയ്യുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ആദിത്യനാഥ്, ഉത്തർ പ്രദേശ് ഉപമുഖ്യ മന്ത്രി ഡോ. ദിനേശ് ശർമ്മ എന്നിവരെയും കാണാം.