പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി വാരണാസിയില്‍ (ഒക്ടോബര്‍ 24, 2016)
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 ഒക്ടോബർ 24 ന് വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നു. ഉത്തർ പ്രദേശ് ഗവർണ്ണർ ശ്രീ. റാം നായിക് , കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹ മന്ത്രി ശ്രീമതി. അനുപ്രിയ പട്ടേൽ , എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 ഒക്ടോബർ 24 ന് വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നു. ഉത്തർ പ്രദേശ് ഗവർണ്ണർ ശ്രീ. റാം നായിക് , കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാൻ , കേന്ദ്ര വാർത്താവിനിമയ , റെയിൽവേ സഹ മന്ത്രി ശ്രീ. മനോജ് സിൻഹ, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹ മന്ത്രി ശ്രീമതി. അനുപ്രിയ പട്ടേൽ , എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 ഒക്ടോബർ 24 ന് വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നു. ഉത്തർ പ്രദേശ് ഗവർണ്ണർ ശ്രീ. റാം നായിക് , കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാൻ , കേന്ദ്ര വാർത്താവിനിമയ , റെയിൽവേ സഹ മന്ത്രി ശ്രീ. മനോജ് സിൻഹ, കേന്ദ്ര മാനവ ശേഷി വികസന സഹ മന്ത്രി ഡോ . മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 ഒക്ടോബർ 24 ന് ഉജ്ജ്വല ഗുണഭോക്താക്കൾക്ക് പാചക വാതക കണക്ഷനുകൾ വിതരണം ചെയുന്നു. ഉത്തർ പ്രദേശ് ഗവർണ്ണർ ശ്രീ. റാം നായിക് , കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാൻ , കേന്ദ്ര മാനവ ശേഷി വികസന സഹ മന്ത്രി ഡോ . മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 ഒക്ടോബർ 24 ന് സുകന്യ സമൃദ്ധി യോജനയുടെ ഗുണഭോക്താക്കളെ അഭിനന്ദിക്കുന്നു. ഉത്തർ പ്രദേശ് ഗവർണ്ണർ ശ്രീ. റാം നായിക് , കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാൻ , കേന്ദ്ര മാനവ ശേഷി വികസന സഹ മന്ത്രി ഡോ . മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 ഒക്ടോബർ 24 ന് സുകന്യ സമൃദ്ധി യോജനയുടെ ഗുണഭോക്താക്കളെ അഭിനന്ദിക്കുന്നു. ഉത്തർ പ്രദേശ് ഗവർണ്ണർ ശ്രീ. റാം നായിക് , കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാൻ , കേന്ദ്ര വാർത്താവിനിമയ , റെയിൽവേ സഹ മന്ത്രി ശ്രീ. മനോജ് സിൻഹ, കേന്ദ്ര മാനവ ശേഷി വികസന സഹ മന്ത്രി ഡോ . മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 ഒക്ടോബർ 24 ന് വാതക പൈപ്പ്ലൈനിന് തറക്കല്ലിട്ടതിന് ശേഷം അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 ഒക്ടോബർ 24 ന് വാതക പൈപ്പ്ലൈനിന് തറക്കല്ലിട്ടതിന് ശേഷം അഭിസംബോധന ചെയ്യുന്നു. .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 ഒക്ടോബർ 24 ന് വാതക പൈപ്പ്ലൈനിന് തറക്കല്ലിട്ടതിന് ശേഷം അഭിസംബോധന ചെയ്യുന്നു. .
ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 ഒക്ടോബർ 24 ന് വിവിധ പദ്ധതികൾക്ക് തുടക്കമിട്ടതിന് ശേഷം യാത്ര തിരിക്കുന്നു. ഉത്തർ പ്രദേശ് ഗവർണ്ണർ ശ്രീ. റാം നായിക്കിനെയും കാണാം.
ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 ഒക്ടോബർ 24 ന് വിവിധ പദ്ധതികൾക്ക് തുടക്കമിട്ടതിന് ശേഷം യാത്ര തിരിക്കുന്നു.