പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഹരിയാനയിലെ ഗുഡ്ഗാവില്‍ (നവംബര്‍ 1, 2016)
The Prime Minister, Shri Narendra Modi arrives in Gurugram for Haryana Swarna Jayanti Celebrations, in Haryana on November 01, 2016.
The Prime Minister, Shri Narendra Modi arrives in Gurugram for Haryana Swarna Jayanti Celebrations, in Haryana on November 01, 2016.
The Prime Minister, Shri Narendra Modi arrives at Haryana Swarna Jayanti Celebrations, in Gurugram, Haryana on November 01, 2016.
ഹര്യാന സ്വർണജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 2016 നവംബർ 1 ന് ഹര്യാനയിലെ ഗുരുഗ്രാമിൽ എത്തിച്ചേരുന്നു. ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് ,ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ , എന്നിവരെയും കാണാം.
ഹര്യാന സ്വർണജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 2016 നവംബർ 1 ന് ഹര്യാനയിലെ ഗുരുഗ്രാമിൽ എത്തിച്ചേരുന്നു. ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളങ്കി ,ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ , എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 നവംബർ 1 ന് ഹര്യാനയിലെ ഗുരുഗ്രാമിൽ ഹര്യാന സ്വർണജയന്തി ആഘോഷങ്ങൾ വീക്ഷിക്കുന്നു. ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളങ്കി ,ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ , എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 നവംബർ 1 ന് ഹര്യാനയിലെ ഗുരുഗ്രാമിൽ ഹര്യാന സ്വർണ ഉത്സവ് ഉദ്ഘാടനം ചെയ്യുന്നു. . ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളങ്കി ,ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ , എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 നവംബർ 1 ന് ഹര്യാനയിലെ ഗുരുഗ്രാമിൽ ഹര്യാന സ്വർണ ഉത്സവ് ഉദ്ഘാടനം ചെയ്യുന്നു. ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളങ്കി ,ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ , എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 നവംബർ 1 ന് ഹര്യാനയിലെ ഗുരുഗ്രാമിൽ ഹര്യാന സ്വർണജയന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രദർശനം സന്ദർശിക്കുന്നു. ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളങ്കി, ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ, എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 നവംബർ 1 ന് ഹര്യാനയിലെ ഗുരുഗ്രാമിൽ ഹര്യാന സ്വർണജയന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രദർശനം സന്ദർശിക്കുന്നു. ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളങ്കി ,ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ , എന്നിവരെയും കാണാം.
ഹര്യാന സ്വർണ ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ 2016 നവംബർ 1 ന് ഹര്യാനയിലെ ഗുരുഗ്രാമിലെത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സ്വീകരിക്കുന്നു. ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളങ്കി , കേന്ദ്ര മന്ത്രിമാർ എന്നിവരെയും കാണാം.
ഹര്യാന സ്വർണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചു് ന്യായവില ഷോപ്പുകളുടെ കംപ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹര്യാനയിലെ ഗുരുഗ്രാമിൽ 2016 നവംബർ 1 ന് നിർവഹിക്കുന്നു. ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളങ്കി , ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ എന്നിവരെയും കാണാം.

ഹര്യാന സ്വർണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചു് തുറസ്സായ പ്രദേശത്തെ വിസർജ്ജന വിമുക്തമാക്കിയത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച 7 ഗ്രാമപഞ്ചായത്തുകളിലെ ഭാരവാഹികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2016 നവംബർ 1 ന് സർട്ടിഫിക്കറ്റുകൾ ഹര്യാനയിലെ ഗുരുഗ്രാമിൽ വിതരണം ചെയ്യുന്നു. ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളങ്കി , ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ എന്നിവരെയും കാണാം.
ഹര്യാന സ്വർണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള സ്മാരക തപാൽ സ്റ്റാമ്പിന്റെ പ്രകാശനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2016 നവംബർ 1 ന് ഹര്യാനയിലെ ഗുരുഗ്രാമിൽനിർവഹിക്കുന്നു. ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളങ്കി , ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ എന്നിവരെയും കാണാം.
ഹര്യാന സ്വർണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചു് റിയോ പാരാലിമ്പിക്സിലെ വെള്ളിമെഡൽ ജേതാവായ ദീപ മാലിക്കിന് 4 കോടി രൂപയുടെ പുരസ്കാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2016 നവംബർ 1 ന് ഹര്യാനയിലെ ഗുരുഗ്രാമിൽ സമ്മാനിക്കുന്നു. ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളങ്കി , ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ എന്നിവരെയും കാണാം.
ഹര്യാന സ്വർണ ജയന്തി ആഘോഷങ്ങളോടനുബന്ധിചുള്ള കലാപ്രകടനങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2016 നവംബർ 1 ന് ഹര്യാനയിലെ ഗുരുഗ്രാമിൽ വീക്ഷിക്കുന്നു. ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളങ്കി , ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ എന്നിവരെയും കാണാം.

ഹര്യാന സ്വർണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചു് ദീനദയാൽ ഉപാദ്ധ്യായ ജാൻ ആവാസ് യോജനയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2016 നവംബർ 1 ന് ഹര്യാനയിലെ ഗുരുഗ്രാമിൽ ബ്രോഷർ പ്രകാശനം ചെയ്തുകൊണ്ട് നിർവഹിക്കുന്നു. ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളങ്കി , ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ എന്നിവരെയും കാണാം.

ഹര്യാന സ്വർണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചു് മണ്ണെണ്ണ വിമുക്തമായ 8 ജില്ലകളിലെ ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2016 നവംബർ 1 ന് ഹര്യാനയിലെ ഗുരുഗ്രാമിൽ സൗജന്യ പാചക വാതക കണക്ഷനുകൾ വിതരണം ചെയ്യുന്നു. . ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളങ്കി , ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ എന്നിവരെയും കാണാം.
ഹര്യാന സ്വർണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചു് മണ്ണെണ്ണ വിമുക്തമായ 8 ജില്ലകളിലെ ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2016 നവംബർ 1 ന് ഹര്യാനയിലെ ഗുരുഗ്രാമിൽ സൗജന്യ പാചക വാതക കണക്ഷനുകൾ വിതരണം ചെയ്യുന്നു. ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളങ്കി , ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2016 നവംബർ 1 ന് ഹര്യാനയിലെ ഗുരുഗ്രാമിൽ ഹര്യാന സ്വർണ ജയന്തി ആഘോഷങ്ങളിൽ. ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളങ്കി , ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2016 നവംബർ 1 ന് ഹര്യാനയിലെ ഗുരുഗ്രാമിൽ ഹര്യാന സ്വർണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു. ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളങ്കി , ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടർ എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2016 നവംബർ 1 ന് ഹര്യാനയിലെ ഗുരുഗ്രാമിൽ ഹര്യാന സ്വർണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു.
ഹര്യാനയിലെ ഗുരുഗ്രാമിൽ 2016 നവംബർ 1 ന് ഹര്യാന സ്വർണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് ഹര്യാന ഗവർണ്ണർ പ്രൊഫ. കപ്താൻ സിംഗ് സോളാങ്കിയും ,ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടറും സ്മരണിക സമ്മാനിക്കുന്നു.
ഹര്യാനയിലെ ഗുരുഗ്രാമിൽ 2016 നവംബർ 1 ന് ഹര്യാന സ്വർണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പൊതുസമ്മേളന വേദിയിൽ നിന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി യാത്രയാകുന്നു. ഹര്യാന മുഖ്യമന്ത്രി ശ്രീ. മനോഹർ ലാൽ ഖട്ടാറിനെയും കാണാം.