Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രധാനമന്ത്രി

അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രധാനമന്ത്രി


ബ്രാറ്റിസ്‍ലാവയിലെ അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്ലൊവാക്യയിലെ വീരമൃത്യു വരിച്ച സൈനികർക്ക് പ്രണാമമർപ്പിച്ചു.

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയോടൊപ്പം പ്രധാനമന്ത്രി സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും രണ്ടാം ലോകമഹായുദ്ധകാലത്ത് സ്ലൊവാക്യയുടെ വിമോചനത്തിൽ നിർണായക പങ്കുവഹിച്ച ധീരരായ സൈനികർക്ക് ആദരമർപ്പിക്കുകയും ചെയ്തു.

***

SK