Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അടൽ ബിഹാരി വാജ്‌പേയിയുടെ ചരമ വാർഷികത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

അടൽ ബിഹാരി വാജ്‌പേയിയുടെ ചരമ വാർഷികത്തിൽ  പ്രധാനമന്ത്രിയുടെ  ശ്രദ്ധാഞ്ജലി


മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ചരമ വാർഷികത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു.

“ഇന്ന്, ബഹുമാനപ്പെട്ട അടൽ ജിയുടെ ചരമ വാർഷികത്തിൽ , സദൈവ് അടൽ  സന്ദർശിച്ച് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ത്യയെ സേവിക്കാനുള്ള അടൽ ജിയുടെ ശ്രമങ്ങളിൽ നിന്ന് ഞങ്ങൾ പ്രചോദിതരാണ്. ഇന്ത്യയെ പരിവർത്തനം ചെയ്യുന്നതിനും 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികൾക്ക് നമ്മുടെ രാജ്യത്തെ സജ്ജരാക്കുന്നതിനും അദ്ദേഹം മാർഗ്ഗ ദർശക  ശ്രമങ്ങൾ നടത്തി.

-ND-