പിഎം ഇന്ത്യ
അന്താരാഷ്ട്ര സമുദ്ര ഊര്‍ജ്ജ ഏജന്‍സിയില്‍ (ഐ.ഇ.ഓ.- ഒ.ഇ.എസ്) ല്‍ നടപ്പാക്കല്‍ കരാര്‍ ഒപ്പിട്ട് കൊണ്ട് ഇന്ത്യയ്ക്ക് അംഗമാകാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതില്‍ അംഗമാകുന്നതു വഴി ലോകത്തെമ്പാടുമുള്ള ആധുനിക ഗവേഷണ സാങ്കേതിക വിദ്യകള്‍ ഇന്ത്യയ്ക്ക് സ്വായത്തമാകും.