Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അന്താരാഷ്ട്ര ബാലികാ ദിനത്തിൽ പ്രധാനമന്ത്രിയുടെ സന്ദേശം


എല്ലാ വർഷവും ഒക്ടോബർ 11 ന് ആചരിക്കുന്ന അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ചു് പുറപ്പെടുവിച്ച സന്ദേശത്തിൽ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പറഞ്ഞു :-

” പഠനം മുതൽ സ്പോർട്സ് വരെ എല്ലാ മേഖലകളിലും പെൺകുട്ടികൾ വിജയം വരിച്ച് കഴിഞ്ഞു. അന്താരാഷ്ട്ര ബാലികാ ദിനത്തിൽ അവരുടെ നേട്ടങ്ങളെ അഭിവാദനം ചെയ്യുന്നു.

ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ വിവേചനമില്ലാത്തതും പെൺകുട്ടികൾക്ക് ശോഭിക്കാൻ എല്ലാ അവസരവും ലഭിക്കുന്ന ഒരു ഇന്ത്യക്കായി നമുക്ക് കൂട്ടായി പരിശ്രമിക്കാം.”