പിഎം ഇന്ത്യ
അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ (X) കുറിച്ചതിങ്ങനെ:
“അസം മുഖ്യമന്ത്രി ശ്രീ @himantabiswa പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി.
@CMOfficeAssam”
Assam”
NK
Chief Minister of Assam, Shri @himantabiswa met Prime Minister @narendramodi.@CMOfficeAssam pic.twitter.com/4Kq1wiERJl
— PMO India (@PMOIndia) May 30, 2026