Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആന്ഡമമാന്‍ നിക്കോബര്‍ ദ്വീപുകളിലെ അനാട്ടമി നിയന്ത്രണ ചട്ടത്തിന് കേന്ദാനുമതി


ആന്ഡമമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ അവകാശികളില്ലാതെ കണ്ടെത്തുന്ന മൃതശരീരങ്ങള്‍ പഠനാവശ്യങ്ങള്ക്കാ യി മെഡിക്കല്‍ കോളേജിന് ലഭ്യമാക്കുന്നത് സംബന്ധിച്ച 2016 ലെ ആന്ഡളമാന്‍ നിക്കോബര്‍ ദ്വീപുകളിലെ അനാട്ടമി നിയന്ത്രണ ചട്ടത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്നത കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കിട.

പോര്ട്ട് ബ്ലെയറില്‍ പ്രവര്ത്തിോക്കുന്ന ജി.ബി. പന്ത് ആശുപത്രിയെ 100 കിടക്കകളുള്ള മെഡിക്കല്‍ കോളേജായി ഉയര്ത്തി യതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പുതുതായി തുടങ്ങിയ ആന്ഡെമാന്‍ നിക്കോബര്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്സതസില്‍ ഒന്നാം വര്ഷി എം.ബി.ബി.എസ് കോഴ്‌സ് 2015 സെപ്റ്റംബറില്‍ ആരംഭിച്ചു.