പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാണിന്റെ വസതിയിലെത്തി അദ്ദേഹവുമായും കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.
സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ പവൻ കല്യാണിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുകയും ആയുരാരോഗ്യത്തിനായി ആശംസകൾ നേരുകയും ചെയ്തു.
എക്‌സിലെ ഒരു പോസ്റ്റിൽ സന്ദർശനത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു:
“ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാൺ ഗാരുവിന്റെ വസതി സന്ദർശിക്കുകയും അദ്ദേഹത്തെയും കുടുംബത്തെയും കാണുകയും ചെയ്തു. പവൻ കല്യാൺ ഗാരുവിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുകയും അദ്ദേഹത്തിന് ആയുരാരോഗ്യം ആശംസിക്കുകയും ചെയ്തു.
@PawanKalyan”
ఆంధ్రప్రదేశ్ ఉప ముఖ్యమంత్రి శ్రీ పవన్ కళ్యాణ్ గారి నివాసానికి వెళ్లి, ఆయనతో పాటు ఆయన కుటుంబ సభ్యులను కలిశాను. పవన్ కళ్యాణ్ గారి యోగక్షేమాలు తెలుసుకుని, ఆయన సంపూర్ణ ఆరోగ్యంతో ఉండాలని ఆకాంక్షించాను.@PawanKalyan pic.twitter.com/OOHSDEbbTA
— Narendra Modi (@narendramodi) May 10, 2026
***
NK