Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആഫ്രിക്കയില്‍നിന്നുള്ള വ്യാപാരമന്ത്രിമാരുമായി


ആഫ്രിക്കയില്‍നിന്നുള്ള വ്യാപാരമന്ത്രിമാരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് (ഒക്ടോബര്‍ 23, 2015) ന്യൂഡല്‍ഹിയില്‍ അനൗപചാരിക കൂടിക്കാഴ്ച നടത്തി. നാലാമത് ഇന്ത്യ- ആഫ്രിക്ക വ്യാപാരമന്ത്രിമാരുടെ സമ്മേളനത്തിനായാണ് മന്ത്രിമാര്‍ ഇന്ത്യയിലെത്തിയത്.

കേന്ദ്ര വാണിജ്യ-വ്യവസായവകുപ്പ് മന്ത്രി (സ്വതന്ത്ര ചുമതല) ശ്രീമതി നിര്‍മല സീതാരാമനും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.