പിഎം ഇന്ത്യ
ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഓൾ ഇന്ത്യ ട്രീ പ്ലാന്റേഷൻ കാമ്പെയ്നിന്’ കീഴിൽ 40 ദശലക്ഷം തൈകൾ നട്ടുപിടിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ എക്സ് പോസ്റ്റിൽ അറിയിച്ചു. ഈ പ്രചാരണം പരിസ്ഥിതി സംരക്ഷണത്തിലെ പ്രധാന സംഭാവനയാക്കിയതിന് എല്ലാ കേന്ദ്ര സായുധ സേന വിഭാഗങ്ങളേയും ശ്രീ ഷാ അഭിനന്ദിച്ചു.
ശ്രീ ഷായുടെ എക്സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“शानदार उपलब्धि! पर्यावरण और प्रकृति के संरक्षण की दिशा में गृह मंत्रालय का यह वृक्षारोपण अभियान हर किसी को प्रेरित करने वाला है।”
शानदार उपलब्धि! पर्यावरण और प्रकृति के संरक्षण की दिशा में गृह मंत्रालय का यह वृक्षारोपण अभियान हर किसी को प्रेरित करने वाला है। https://t.co/HLHX4g9l4e
— Narendra Modi (@narendramodi) August 19, 2023
NS
शानदार उपलब्धि! पर्यावरण और प्रकृति के संरक्षण की दिशा में गृह मंत्रालय का यह वृक्षारोपण अभियान हर किसी को प्रेरित करने वाला है। https://t.co/HLHX4g9l4e
— Narendra Modi (@narendramodi) August 19, 2023