പിഎം ഇന്ത്യ
ഏഷ്യൻ ഗെയിംസ് 2026-ൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെള്ളി മെഡൽ നേടിയ സോനം ഉത്തം മസ്കാർ, ഇളവേനിൽ വാളറിവൻ, വിദർശ കെ വിനോദ് എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇവരുടെ വിജയം വരും നാളുകളിൽ നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്ന് ശ്രീ മോദി പറഞ്ഞു.
ശ്രീ മോദി എക്‌സിൽ കുറിച്ചു:
“കഠിനാധ്വാനവും ടീം വർക്കും മികച്ച ഫലത്തിലേക്ക് നയിക്കുന്നു!
2026 ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ റൈഫിൾ വനിതാ ഇനത്തിൽ വെള്ളി മെഡൽ നേടിയ സോനം ഉത്തം മസ്കാർ, ഇളവേനിൽ വാളറിവൻ, വിദർശ കെ വിനോദ് എന്നിവരിൽ അഭിമാനം കൊള്ളുന്നു
ഇവരുടെ വിജയം വരും നാളുകളിൽ നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാകും: പ്രധാനമന്ത്രി @narendramodi.”
Hardwork and teamwork lead to an outstanding result!
Proud of Sonam Uttam Maskar, Elavenil Valarivan and Vidarsa K Vinod for winning the Silver Medal at the Asian Games 2026 in 10m Air Rifle Women’s event.
Their success will inspire several athletes in the coming times: PM… pic.twitter.com/Tapx1wqJP6
— PMO India (@PMOIndia) September 20, 2026
-SK-