പിഎം ഇന്ത്യ
ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ചരിത്രവിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ടീമിന്റെ മികച്ച പ്രകടനത്തില്‍ അഭിമാനമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
Congratulations to the Indian Cricket Team for the historic series win against Sri Lanka. We are proud of the Team's impressive performance.
— Narendra Modi (@narendramodi) September 1, 2015