പിഎം ഇന്ത്യ
ഇന്ത്യയിലെ ഏഷ്യൻ സിംഹങ്ങളുടെ ശ്രദ്ധേയമായ തിരിച്ചുവരവിനെക്കുറിച്ചും അവയുടെ ആവാസ വ്യവസ്ഥയും വ്യാപ്തിയും വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചും കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് എഴുതിയ ഒരു ലേഖനം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. “ശക്തമായ ജന പങ്കാളിത്ത പിന്തുണയ്ക്കൊപ്പം, സംരക്ഷണത്തിനായുള്ള ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധത, നമ്മുടെ വന്യജീവികളെ സംരക്ഷിക്കുന്നതിനും വരും തലമുറകൾക്കായി ജീവിവർഗങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പ്രചോദനാത്മകമായ ഒരു മാതൃകയാണ്.”, ശ്രീ മോദി പറഞ്ഞു.
ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു;
ശ്രദ്ധേയമായ തിരിച്ചുവരവ്! ഇന്ത്യയിലെ ഏഷ്യൻ സിംഹങ്ങളുടെ എണ്ണം അഭിവൃദ്ധിപ്പെടുന്നു , അതിന്റെ ആവാസ വ്യവസ്ഥയും വ്യാപ്തിയും വികസിക്കുന്നു.
ശക്തമായ ജന പങ്കാളിത്ത പിന്തുണയ്ക്കൊപ്പം സംരക്ഷണത്തിനായുള്ള ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധത, നമ്മുടെ വന്യജീവികളെ സംരക്ഷിക്കുന്നതിനും വരും തലമുറകൾക്കായി ജീവിവർഗങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പ്രചോദനാത്മകമായ ഒരു മാതൃകയാണ്.
കേന്ദ്ര മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് എഴുതിയ ഈ വിജ്ഞാനപ്രദമായ ലേഖനം വായിക്കുക.
A remarkable comeback! India’s Asiatic lion population is thriving, with its habitat and range expanding.
The Government’s unwavering commitment to conservation, backed by strong community participation, is an inspiring example of protecting our wildlife and preserving the… https://t.co/jKRP4GB5r8
— PMO India (@PMOIndia) August 10, 2026
***
SK