ഇന്ത്യയുടെ സൗരോർജ്ജ യാത്ര എങ്ങനെ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു എന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ പ്രൾഹാദ് ജോഷി എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. പിഎം സൂര്യ ഘർ, പിഎം-കുസും തുടങ്ങിയ പദ്ധതികളിലൂടെ ഇന്ത്യയിൽ സൗരോർജ്ജ മേഖല കൈവരിച്ച വളർച്ചയെ ഈ ലേഖനം എടുത്തു കാണിക്കുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
“500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, സൗരോർജ്ജം ഉപയോഗിച്ചുള്ള കൃഷി, ഊർജ്ജ സംഭരണം, ഉൽപ്പാദനം, ഹരിത തൊഴിലവസരങ്ങൾ തുടങ്ങി വരാനിരിക്കുന്ന സാധ്യതകളെക്കുറിച്ചും അദ്ദേഹം ഇതിൽ പ്രതിപാദിക്കുന്നുണ്ട്,” ശ്രീ മോദി കൂട്ടിച്ചേർത്തു.
ശ്രീ മോദി ‘എക്സ്’പ്ലാറ്റ്‌ഫോമിൽ കുറിച്ചതിങ്ങനെ:
ഇന്ത്യയുടെ സൗരോർജ്ജ യാത്ര പുതിയ അവസരങ്ങൾ തുറന്നുതരുന്നു!
‘പിഎം സൂര്യ ഘർ’, ‘പിഎം-കുസും’ തുടങ്ങിയ പദ്ധതികളിലൂടെ ഇന്ത്യയിൽ സൗരോർജ്ജ മേഖല കൈവരിച്ച വളർച്ചയെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ പ്രൾഹാദ് ജോഷി എഴുതുന്നു.
500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ, സൗരോർജ്ജം ഉപയോഗിച്ചുള്ള കൃഷി, ഊർജ്ജ സംഭരണം, ഉൽപ്പാദനം, ഹരിത തൊഴിലവസരങ്ങൾ തുടങ്ങി വരാനിരിക്കുന്ന സാധ്യതകളെക്കുറിച്ചും അദ്ദേഹം ഇതിൽ വിശദീകരിക്കുന്നു.
India’s solar energy journey is opening up new opportunities!
Union Minister Shri @JoshiPralhad writes about the growth of solar power in India, driven by initiatives such as PM Surya Ghar and PM-KUSUM.
He also looks at what lies ahead, from solar-powered agriculture and energy storage to manufacturing and green jobs, as India works towards its 500 GW renewable energy target.
— PMO India (@PMOIndia) November 2, 2026
***
SK
India's solar energy journey is opening up new opportunities! Union Minister Shri @JoshiPralhad writes about the growth of solar power in India, driven by initiatives such as PM Surya Ghar and PM-KUSUM. He also looks at what lies ahead, from solar-powered agriculture and energy storage to manufacturing and green jobs, as India works towards its 500 GW renewable energy target.
— PMO India (@PMOIndia) November 2, 2026