Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ശ്രീ. ഫ്രാന്‍സ്വാ ഒലാന്ദിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ ഊഷ്വള വരവേല്പ്. ചണ്ഡിഗഢിലും ഡല്‍ഹിയിലും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും.

റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റിനെ ലഭിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് ശ്രീ.നരേന്ദ്ര മോദി പറഞ്ഞു. മുന്‍ കൂടിക്കാഴ്ചകളില്‍ സൃഷ്ടിച്ച അടിത്തറയില്‍ തങ്ങള്‍ ബന്ധം പടുത്തുയര്‍ത്തുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.