Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്‍ഡോനീഷ്യയില്‍ ഭൂകമ്പത്തില്‍ മരണം: പ്രധാനമന്ത്രി അനുശോചിച്ചു


ഇന്‍ഡോനീഷ്യയിലെ അക്കേ പ്രവിശ്യയില്‍ ഭൂകമ്പത്തില്‍ ഒട്ടേറെ പേര്‍ക്കു ജീവന്‍ നഷ്ടമായ സംഭവത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘ഇന്നു ദുരിതമുണ്ടായ അക്കേയിലെ ജനങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു. ആവശ്യമായ എന്തു സഹായവും നല്‍കാന്‍ ഇന്ത്യ സന്നദ്ധമാണ്.’, പ്രധാനമന്ത്രി പറഞ്ഞു.