പിഎം ഇന്ത്യ
ഇറാഖ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഫാലിഹ് കാദിം അൽ സെയ്ദിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇറാഖുമായുള്ള ഇന്ത്യയുടെ ദീർഘകാല സൗഹൃദ ബന്ധത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നുവെന്നും എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഉറച്ചുനിൽക്കുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.
ശ്രീ മോദി എക്സിൽ കുറിച്ചു:
“ഇറാഖ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ അലി ഫാലിഹ് കാദിം അൽ സെയ്ദിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ഇറാഖുമായുള്ള ഇന്ത്യയുടെ ദീർഘകാല സൗഹൃദ ബന്ധത്തെ ഇന്ത്യ ഏറെ വിലമതിക്കുകയും എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ എന്നും ദൃഢനിശ്ചയത്തോടെ നിലകൊള്ളുകയും ചെയ്യും
അദ്ദേഹത്തിന് എന്റെ ആശംസകൾ, ഇരുരാജ്യങ്ങളുടെയും പൊതുവായ പുരോഗതിക്കും ഐശ്വര്യത്തിനുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
Heartiest congratulations to Ali Falih Kadhim al-Zaidi on assuming office as Prime Minister of Iraq.
India highly values its longstanding and friendly ties with Iraq and remains firmly committed to further strengthening our bilateral ties in all areas.
I extend my best wishes…
— Narendra Modi (@narendramodi) May 16, 2026
-NK-