Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇറാന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മസൂദ് പെസെഷ്‌കിയനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഇറാന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മസൂദ് പെസെഷ്‌കിയനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിനന്ദിച്ചു.

എക്സില്‍ പ്രധാനമന്ത്രിയുടെ പോസ്റ്റ്;

‘ഇറാന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട @drpezeshkian-ന് അഭിനന്ദനങ്ങള്‍. നമ്മുടെ ജനങ്ങളുടെയും പ്രദേശത്തിന്റെയും പ്രയോജനത്തിനായി നമ്മുടെ ഊഷ്മളവും ദീര്‍ഘകാലവുമായ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് താങ്കളുമായി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.’

NK