പിഎം ഇന്ത്യ
ഏഷ്യൻ ഗെയിംസ് വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ അന്തിം പംഗാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അവരുടെ പ്രകടനം മാതൃകാപരമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, മികച്ച പ്രകടനമാണ് അവർ കാഴ്ചവെച്ചതെന്നും പറഞ്ഞു.
അന്തിം പംഗാലിന് തുടർവിജയങ്ങൾ ആശംസിച്ച ശ്രീ മോദി, അവർ രാജ്യത്തിന് കൂടുതൽ നേട്ടങ്ങൾ സമ്മാനിക്കുമെന്നും മറ്റ് കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:
“ഏഷ്യൻ ഗെയിംസിൽ അന്തിം പംഗാൽ നേടിയ വെള്ളി മെഡൽ തീർത്തും മാതൃകാപരമാണ്! വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി മത്സരത്തിലെ മികച്ച പ്രകടനത്തിന് അവർക്ക് അഭിനന്ദനങ്ങൾ. രാജ്യത്തിന് കൂടുതൽ നേട്ടങ്ങൾ സമ്മാനിക്കാനും മറ്റ് കായികതാരങ്ങൾക്ക് പ്രചോദനമാകാനും അവർക്ക് സാധിക്കട്ടെ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി”
Antim Panghal’s Silver medal at the Asian Games was indeed exemplary! Congratulations to her on a wonderful performance in the Women’s 53kg Freestyle Wrestling event. May she continue to bring more laurels to the country and motivate other athletes: PM @narendramodi
— PMO India (@PMOIndia) October 4, 2026
***
SK