Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തമ സ്വഭാവത്തിൻ്റെ ഗുണങ്ങൾ എടുത്തുകാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


ഉത്തമമായ വ്യക്തിത്വത്തിന്റെ വികാസത്തിന് സംഭാവന ചെയ്യുന്ന ഗുണങ്ങൾ എടുത്തുകാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു :

अभयं सत्त्वसंशुद्धिः ज्ञानयोगव्यवस्थितिः।

दानं दमश्च यज्ञश्च स्वाध्यायस्तप आर्जवम्।।

സ്വഭാവത്തിന്റെ ശക്തി, ധാർമ്മികമായ പെരുമാറ്റം, ജ്ഞാനം, മനുഷ്യരാശിയോടുള്ള സേവനം എന്നിവയിലൂടെയാണ് യഥാർത്ഥ മനുഷ്യൻ്റെ മഹത്വം അളക്കുന്നതെന്ന് വാക്യം അടിവരയിടുന്നു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

अभयं सत्त्वसंशुद्धिः ज्ञानयोगव्यवस्थितिः।
दानं दमश्च यज्ञश्च स्वाध्यायस्तप आर्जवम्।।

***

****
-SK-