Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ ധാമി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ @pushkardhami പ്രധാനമന്ത്രി @narendramodi യുമായി കൂടിക്കാഴ്ച നടത്തി.

@ukcmo

 

CM of Uttarakhand, Shri @pushkardhami met Prime Minister @narendramodi. @ukcmo https://t.co/opIb4YSQ8E

— PMO India (@PMOIndia) November 20, 2026

***