Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തരാഖണ്ഡ് രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ


ഉത്തരാഖണ്ഡ് രൂപീകരണ ദിനത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

‘വികസന പാതയില്‍ ബഹുദൂരം മുന്നേറിയ ഉത്തരാഖണ്ഡ് സ്ഥാപക ദിനത്തില്‍, സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും എന്റെ ആശംസകള്‍,’ പ്രധാനമന്ത്രി പറഞ്ഞു.