Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തർപ്രദേശിലെ ഹർദോയിയിൽ ഗംഗ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗത്തിലെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ഉത്തർപ്രദേശിലെ ഹർദോയിയിൽ ഗംഗ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗത്തിലെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ ഹർദോയിയിൽ ഗംഗ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. സംസ്ഥാനത്തിന്റെ പരിവർത്തനാത്മക യാത്ര എടുത്തുകാണിച്ചുകൊണ്ട്, അഭൂതപൂർവ്വമായ വേഗതയിലുള്ള അടിസ്ഥാന സൗകര്യ വികസനവും വ്യാവസായിക വളർച്ചയുമാണ് പുതിയ ഉത്തർപ്രദേശിനെ നിർവചിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

എക്സിൽ പങ്കുവെച്ച തുടർച്ചയായ പോസ്റ്റുകളിൽ പ്രധാനമന്ത്രി എഴുതി:

“डबल इंजन सरकार में शिलान्यास के साथ समय के भीतर लोकार्पण का संकल्प भी पूरा हो रहा है। इसलिए आज यूपी के एक्सप्रेसवे से भी तेज यहां के विकास की रफ्तार है।”

“गंगा एक्सप्रेसवे महज एक हाइस्पीड सड़क नहीं, बल्कि नई संभावनाओं और अवसरों का गेटवे है। इससे राज्य के किसान भाई-बहनों को भी बहुत लाभ होने वाला है।”

“बीते कुछ वर्षों में उत्तर प्रदेश के औद्योगिक विकास और इसे मैन्युफैक्चरिंग हब बनाने के लिए निरंतर प्रयास किए गए हैं। इसके एक नहीं, अनेक उदाहरण हैं…”

<p

***

SK