Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉന്നതമായ ലക്ഷ്യത്തിനായി “ഉണരൂ, എഴുന്നേൽക്കൂ” എന്ന് പൗരന്മാരോട് ആഹ്വാനം ചെയ്യുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


ഉണർവിന്റെ ചൈതന്യം ഉൾക്കൊള്ളാൻ പൗരന്മാരോട് ആഹ്വാനം ചെയ്യുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ജീവിതത്തിലെ വെല്ലുവിളികൾ നിറഞ്ഞ പാതയിലൂടെ ഒരാൾ ധൈര്യത്തോടും വ്യക്തതയോടും കൂടി സ്ഥിരോത്സാഹത്തോടെ മുന്നേറുമ്പോഴാണ് വിജയം കൈവരിക്കുന്നത്.

എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

“उत्तिष्ठत जाग्रत प्राप्य वरान्निबोधत। 

क्षुरस्य धारा निशिता दुरत्यया दुर्गं पथस्तत्कवयो वदन्ति॥”

***

NK