Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എല്ലാ ജീവജാലങ്ങളിലും ദിവ്യശക്തിയായി കുടികൊള്ളുന്ന ദേവിയെ പ്രകീർത്തിക്കുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


എല്ലാ ജീവജാലങ്ങളിലും ദിവ്യശക്തിയുടെ രൂപത്തിൽ ദേവി കുടികൊള്ളുന്നുവെന്ന സന്ദേശം ഉൾക്കൊള്ളുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. എല്ലാ ജീവജാലങ്ങളിലും വസിക്കുന്ന ഈ ദൈവിക ഊർജ്ജത്തെ വന്ദിച്ചുകൊണ്ട് ദേവിക്കായി വീണ്ടും പ്രണാമം അർപ്പിക്കുന്നതാണ് ഈ ശ്ലോകം.

സംസ്കൃത സുഭാഷിതം പങ്കുവെച്ചുകൊണ്ട് ശ്രീ മോദി എക്‌സിൽ കുറിച്ചു:

“या देवी सर्वभूतेषु शक्ति-रूपेण संस्थिता।

नमस्तस्यै नमस्तस्यै नमस्तस्यै नमो नमः॥”

***

SK