Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ലോംഗ് ജമ്പിൽ മെഡൽ നേടിയ മുരളി ശ്രീശങ്കറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ലോംഗ് ജമ്പിൽ മറ്റൊരു മെഡൽ കൂടി നേടിയ മുരളി ശ്രീശങ്കറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

അദ്ദേഹത്തിന്റെ കുതിച്ചുചാട്ടം വേദിയിൽ അർഹിച്ച സ്ഥാനം നേടിക്കൊടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇനിയും കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിച്ച ശ്രീ മോദി, അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.

‘X’-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:

“ഏഷ്യൻ ഗെയിംസിൽ മുരളി ശ്രീശങ്കറിന് മറ്റൊരു മെഡൽ കൂടി!

അദ്ദേഹത്തിന്റെ കുതിച്ചുചാട്ടം പുരുഷന്മാരുടെ ലോംഗ് ജമ്പ് വേദിയിൽ അർഹിച്ച സ്ഥാനം നേടിക്കൊടുത്തു.

അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു: പ്രധാനമന്ത്രി @narendramodi”

***

SK