പിഎം ഇന്ത്യ
ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്ററിൽ വെള്ളി മെഡൽ നേടിയ ഗുൽവീർ സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമെന്നത് ഈ നേട്ടത്തിൻ്റെ മാറ്റുകൂട്ടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അദ്ദേഹത്തെയോർത്ത് അഭിമാനിക്കുന്നുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
‘X’-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:
“ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്ററിൽ വെള്ളി മെഡൽ നേടിയ ഗുൽവീർ സിംഗിന് അഭിനന്ദനങ്ങൾ! അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമെന്നത് ഈ നേട്ടത്തിൻ്റെ മാറ്റുകൂട്ടുന്നു. ഇന്ത്യ അദ്ദേഹത്തെയോർത്ത് അഭിമാനിക്കുന്നു: പ്രധാനമന്ത്രി @narendramodi”
Congratulations to Gulveer Singh on winning the Silver in the Men’s 1500m at the Asian Games! His achievement becomes more special as it was a personal best. India is proud of him: PM @narendramodi pic.twitter.com/zDJOhUksS4
— PMO India (@PMOIndia) September 28, 2026
***
SK