പിഎം ഇന്ത്യ
ഏഷ്യൻ ഗെയിംസ് 2026-ൽ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ സ്വർണ മെഡൽ നേടിയ ജ്യോതി സുരേഖ വെന്നം, പ്രീതിക പ്രദീപ്, ചികിത തനിപർത്തി എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അവരുടെ പ്രകടനം ലോക റെക്കോർഡിനൊപ്പമെത്തിയെന്നും, ഇത് ഈ നേട്ടത്തെ കൂടുതൽ സവിശേഷമാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ വിജയം അമ്പെയ്ത്ത് താരങ്ങൾക്ക് ലഭിച്ച വൻ നേട്ടമാണെന്ന് വിശേഷിപ്പിച്ച ശ്രീ മോദി, മുഴുവൻ ടീമിനും അവരുടെ ഭാവി പരിശ്രമങ്ങൾക്ക് ആശംസകളും നേർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’-ൽ കുറിച്ചു:
“ഇന്ത്യക്ക് ഒരു സ്വർണം!
ഏഷ്യൻ ഗെയിംസ് 2026-ൽ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ സ്വർണ മെഡൽ നേടിയ ജ്യോതി സുരേഖ വെന്നം, പ്രീതിക പ്രദീപ്, ചികിത തനിപർത്തി എന്നിവർക്ക് അഭിനന്ദനങ്ങൾ. ഇവരുടെ പ്രകടനം ലോക റെക്കോർഡിനൊപ്പമെത്തി എന്നത് ഈ നേട്ടത്തെ കൂടുതൽ സവിശേഷമാക്കുന്നു. നമ്മുടെ അമ്പെയ്ത്ത്കാരുടെ വൻ വിജയമാണിത്. മുഴുവൻ ടീമിനും അവരുടെ ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.”
A Gold for India!
Congratulations to Jyothi Surekha Vennam, Prithika Pradeep and Chikitha Taniparthi on winning the Gold Medal in the Women’s Compound Team event at the Asian Games 2026. This is even more special because their performance also equalled the World Record. This is…
— PMO India (@PMOIndia) September 30, 2026
***
SK