Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ ആനന്ദിലുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞതിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി


ഗുജറാത്തിലെ ആനന്ദിലുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ ദുഃഖം രേഖപ്പെടുത്തി.

ദുഃഖാർത്തരായ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് ‘X’-ൽ പോസ്റ്റ് ചെയ്തു:

“ഗുജറാത്തിലെ ആനന്ദിലുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞതിൽ ഏറെ ദുഃഖിക്കുന്നു. ദുഃഖാർത്തരായ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി @narendramodi”

***

NK