ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ പുരുഷന്മാരുടെ 100 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്ക് SB9 ഇനത്തിൽ മികച്ച നീന്തൽ പ്രകടനത്തിലൂടെ വെങ്കല മെഡൽ നേടിയ സ്വാതിക് പാട്ടീലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
ഈ മികച്ച നേട്ടം അദ്ദേഹത്തിന്റെ അച്ചടക്കത്തിന്റെയും സമർപ്പണത്തിന്റെയും നിരന്തരമായ പരിശ്രമങ്ങളുടെയും പ്രതിഫലനമാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. കായികരംഗത്തെ അദ്ദേഹത്തിന്റെ യാത്രയിൽ തുടർവിജയങ്ങൾക്കായി ആശംസകൾ നേർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവെച്ച കുറിപ്പ്:
“സ്വാതിക് പാട്ടീലിന്റെ മികച്ച നീന്തൽ പ്രകടനം! ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ പുരുഷന്മാരുടെ 100 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്ക് SB9 ഇനത്തിൽ അദ്ദേഹം വെങ്കല മെഡൽ കരസ്ഥമാക്കി. ഈ മികച്ച നേട്ടം അദ്ദേഹത്തിന്റെ അച്ചടക്കത്തിന്റെയും സമർപ്പണത്തിന്റെയും തുടർച്ചയായ പരിശ്രമങ്ങളുടെയും പ്രതിഫലനമാണ്. കായികരംഗത്തെ യാത്രയിൽ സ്വാതിക്കിന് തുടർന്നും വിജയം കൈവരിക്കാൻ എന്റെ ആശംസകൾ: പ്രധാനമന്ത്രി @narendramodi”
Excellent swimming by Swatik Patil! He has won the Bronze Medal in the Men’s 100m Breaststroke SB9 event at the Asian Para Games 2026. This fine achievement reflects his discipline, dedication and sustained efforts. My best wishes to Swatik for continued success in his sporting journey: PM @narendramodi
— PMO India (@PMOIndia) October 22, 2026
***
NK