ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷന്മാരുടെ 400 മീറ്റർ T64 ഇനത്തിൽ വെങ്കല മെഡൽ നേടിയ അജയ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് അഭിമാനകരമായ മറ്റൊരു നിമിഷം സമ്മാനിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹം ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കട്ടെ എന്നും കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു.
‘എക്സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇങ്ങനെ കുറിച്ചു:
“ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷന്മാരുടെ 400 മീറ്റർ T64 ഇനത്തിൽ വെങ്കല മെഡൽ നേടിയ അജയ് കുമാറിന് അഭിനന്ദനങ്ങൾ! അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് അഭിമാനകരമായ മറ്റൊരു നിമിഷം സമ്മാനിച്ചിരിക്കുന്നു. അദ്ദേഹം ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കട്ടെ, കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെ: പ്രധാനമന്ത്രി നരേന്ദ്രമോദി”
Congratulations to Ajay Kumar on winning Bronze in the Men’s 400m T64 event at the Asian Para Games! His performance on the track has brought another moment of pride for India. May he continue to push boundaries and achieve greater success: PM @narendramodi
— PMO India (@PMOIndia) October 23, 2026
****