ഏഷ്യൻ പാരാ ഗെയിംസിലെ വനിതാ സിംഗിൾസ് SH6 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ നിത്യ ശ്രീ സുമതി ശിവനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കഴിഞ്ഞ തവണത്തെ വെങ്കലത്തിൽനിന്നും ഇത്തവണ വെള്ളി മെഡലായി ഉയർത്താൻ കഴിഞ്ഞത് മികച്ച നേട്ടമാണെന്നും, അവർ ഇനിയും തിളങ്ങട്ടെയെന്നും രാജ്യത്തിന് കൂടുതൽ അഭിമാനം നേടിത്തരട്ടെയെന്നും ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:
“ഏഷ്യൻ പാരാ ഗെയിംസിൽ വനിതാ സിംഗിൾസ് SH6 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ നിത്യ ശ്രീ സുമതി ശിവന് അഭിനന്ദനങ്ങൾ! കഴിഞ്ഞ തവണത്തെ വെങ്കലത്തിൽ നിന്ന് ഇത്തവണ വെള്ളിയായുള്ള ഈ ഉയർച്ച മികച്ചൊരു നേട്ടമാണ്. അവർ ഇനിയും തിളങ്ങട്ടെ, രാജ്യത്തിന് കൂടുതൽ അഭിമാനം നേടിത്തരട്ടെ: പ്രധാനമന്ത്രി @narendramodi”
Congratulations to Nithya Sre Sumathy Sivan on winning Silver in Women’s Singles SH6 at the Asian Para Games! From winning the Bronze in the previous edition to Silver this time is a wonderful achievement. May she continue to shine and bring more laurels to the country: PM @narendramodi
— PMO India (@PMOIndia) October 23, 2026
****