Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒഡീഷ ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു


ഒഡീഷ ഗവർണർ ഡോ. ഹരി ബാബു കമ്പംപതി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

‘എക്സിൽ’ പ്രധാനമന്ത്രിയുടെ ഓഫീസ് കുറിച്ചു:

“ഒഡീഷ ഗവർണർ @DrHariBabuK പ്രധാനമന്ത്രി @narendramodi യെ സന്ദർശിച്ചു.

@GovernorOdisha”

************

-NK-