Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒന്നു മുതല്‍ പതിനഞ്ചു വരെയുള്ള ലോക്‌സഭകള്‍ രൂപീകരിക്കാന്‍ നടന്ന തെരഞ്ഞെടുപ്പ്, ലോക്‌സഭാ രൂപീകരണം, ആദ്യ യോഗം, കാലാവധി പൂര്‍ത്തിയാക്കല്‍, പിരിച്ചുവിടല്‍ എന്നീ തീയിതികള്‍.


ലോക്‌സഭാ തെരഞ്ഞെടുപ്പ്, ലോക്‌സഭാ രൂപീകരണം, ആദ്യ യോഗം, കാലാവധി പൂര്‍ത്തിയാക്കല്‍, പിരിച്ചുവിടല്‍ എന്നിവ നടന്ന തീയിതികള്‍.

ഒന്നു മുതല്‍ 15 വരെ ലോക്‌സഭകളിലേക്കു തെരഞ്ഞെടുപ്പു നടന്ന അവസാന തീയതി, സഭാ രൂപീകരണം, ആദ്യ യോഗം, കാലാവധി അവസാനിച്ചത് (ഭരണഘടനയുടെ വകുപ്പ് 83(2)), പിരിച്ചുവിടപ്പെട്ട തീയതി
1  2  3  4  5  6  
ഒന്നാമത്തേത്    21.02.1952   02.04.1952   13.05.1952  12.05.1957   04.04.1957
രണ്ടാമത്തേത് 15.03.1957  05.04.1957  10.05.1957    09.05.1962  31.03.1962
മൂന്നാമത്തേത് 25.02.1962  02.04.1962  16.04.1962    15.04.1967  03.03.1967
നാലാമത്തേത്  21.02.1967  04.03.1967  16.03.1967  15.03.1972  *27.12.1970
അഞ്ചാമത്തേത് 10.03.1971  15.03.1971  19.03.1971  18.03.1977  *18.01.1977
ആറാമത്തേത് 20.03.1977  23.03.1977  25.03.1977  24.03.1982  *22.08.1979

ഏഴാമത്തേത് 06.01.1980  10.01.1980  21.01.1980  20.01.1985  31.12.1984

എട്ടാമത്തേത് 28.12.1984  31.12.1984  15.01.1985 14.01.1990  27.11.1989

ഒന്‍പതാമത്തേത് 26.11.1989  02.12.1989  18.12.1989  17.12.1994  *13.03.1991

പത്താമത്തേത് 15.06.1991  20.06.1991  09.07.1991 08.07.1996  10.05.1996

പതിനൊന്നാമത്  07.05.1996  15.05.1996  22.05.1996  21.05.2001  *04.12.1997
പന്ത്രണ്ടാമത് 07.03.1998  10.03.1998  23.03.1998  22.03.2003  *26.04.1999

പതിമൂന്നാമത്  04.10.1999  10.10.1999  20.10.1999  19.10.2004  *06.02.1904

പതിനാലാമത് 10.05.2004 17.05.2004  02.06.2004  01.06.2009  18.05.2009

പതിനഞ്ചാമത് 13.05.2009  18.05.2009  01.06.2009  31.05.2014  18.05.2014

പതിനാറാമത് 12.05.2014  18.05.2014  04.06.2014  03.06.2019

പതിനേഴാമത് 19.05.2019 

* 1. ഇടക്കാല തെരഞ്ഞെടുപ്പു നടന്നു, തെരഞ്ഞെടുപ്പിനുമുമ്പ് സഭ പിരിച്ചുവിടപ്പെട്ടു
2. തെരഞ്ഞെടുപ്പു കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉള്ളതാണ് രണ്ടാം കോളത്തില്‍ കൊടുത്തിരിക്കുന്ന വോട്ടെടുപ്പിന്റെ അവസാന തീയതികള്‍.