പിഎം ഇന്ത്യ
ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി സെനറ്റർ പെന്നി വോങ്ങുമായി കൂടിക്കാഴ്ച നടത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, വിതരണ ശൃംഖലയുടെ സുരക്ഷിതത്വം ഉറപ്പാക്കൽ തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ വളർന്നുവരുന്ന സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.
സ്വതന്ത്രവും തുറന്നതും സുരക്ഷിതവും അഭിവൃദ്ധവുമായ ഇന്തോ-പസഫിക് മേഖലയ്ക്കായി ഇന്ത്യയും ഓസ്ട്രേലിയയും തുടർന്നും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും ആവർത്തിച്ചു.
ശ്രീ മോദി എകസിൽ കുറിച്ചു:
“ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി സെനറ്റർ പെന്നി വോങ്ങിനെ സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, വിതരണ ശൃംഖലയുടെ സുരക്ഷിതത്വം ഉറപ്പാക്കൽ തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ വളർന്നുവരുന്ന സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. സ്വതന്ത്രവും തുറന്നതും സുരക്ഷിതവും സമൃദ്ധവുമായ ഇന്തോ-പസഫിക് മേഖലയ്ക്കായി ഇന്ത്യയും ഓസ്ട്രേലിയയും തുടർന്നും പ്രവർത്തിക്കും.”
Happy to receive Senator Penny Wong, Minister for Foreign Affairs of Australia. We discussed the growing India-Australia Comprehensive Strategic Partnership in areas such as defence, trade, technology and ensuring supply chain resilience. India and Australia will continue to work… pic.twitter.com/YzNOwCx3YU
— Narendra Modi (@narendramodi) May 26, 2026
***
SK