പിഎം ഇന്ത്യ
ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണൻ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
അമൃത്കാലിലൂടെ ഭാരതം മുന്നോട്ട് കുതിക്കുമ്പോൾ രാജ്യത്തുടനീളമുള്ള ആളുകൾക്ക്, പ്രത്യേകിച്ച് നാരീശക്തിക്കും യുവാക്കൾക്കും കർഷകർക്കും പ്രയോജനം ചെയ്ത ഗവൺമെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ലേഖനം പ്രതിപാദിക്കുന്നു.
സ്വാമി വിവേകാനന്ദൻ, തിരുവള്ളുവർ, സുബ്രഹ്മണ്യ ഭാരതി എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 2047-ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി എല്ലാവരും ഒന്നിച്ച് പരിശ്രമിക്കാൻ ലേഖനം ആഹ്വാനം ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;
“അമൃത്കാലിലൂടെ ഭാരതം മുന്നോട്ട് കുതിക്കുമ്പോൾ രാജ്യത്തുടനീളമുള്ള ആളുകൾക്ക്, പ്രത്യേകിച്ച് നാരീശക്തിക്കും യുവാക്കൾക്കും കർഷകർക്കും പ്രയോജനം ചെയ്ത ഗവൺമെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ബഹുമാനപ്പെട്ട @VPIndia ശ്രീ @CPR_VP വിശദീകരിക്കുന്നു.
സ്വാമി വിവേകാനന്ദൻ, തിരുവള്ളുവർ, സുബ്രഹ്മണ്യ ഭാരതി എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 2047-ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി എല്ലാവരും ഒന്നിച്ച് പരിശ്രമിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.”
As Bharat marches ahead during Amrit Kaal, Hon’ble @VPIndia Thiru @CPR_VP dwells on the government’s initiatives that have benefited people across the country, particularly Nari Shakti, youth and farmers.
Drawing inspiration from Swami Vivekananda, Thiruvalluvar and Subramania… https://t.co/vwv3XpB8aq
— PMO India (@PMOIndia) May 26, 2026
***
NK
As Bharat marches ahead during Amrit Kaal, Hon'ble @VPIndia Thiru @CPR_VP dwells on the government's initiatives that have benefited people across the country, particularly Nari Shakti, youth and farmers.
— PMO India (@PMOIndia) May 26, 2026
Drawing inspiration from Swami Vivekananda, Thiruvalluvar and Subramania… https://t.co/vwv3XpB8aq