Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കനേഡിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ശ്രീ. ജസ്റ്റിന്‍ ട്രഡ്യൂവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


കനേഡിയന്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ വിജയിച്ച ശ്രീ. ജസ്റ്റിന്‍ ട്രഡ്യൂവിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘കനേഡിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ശ്രീ. ജസ്റ്റിന്‍ ട്രഡ്യൂവിന്റെ വിജയത്തിന് അഭിനന്ദനങ്ങള്‍. കാനഡയുമായുള്ള അടുത്ത ബന്ധത്തിന് ഞങ്ങള്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ഊര്‍ജ്ജ്വസ്വലരായ പ്രവാസി ഇന്ത്യക്കാരാല്‍ സമ്പന്നമാക്കപ്പെട്ട ജനാധിപത്യത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും കരുത്തുറ്റ ബന്ധം നാം പങ്കിടുന്നു. 2015 ഏപ്രിലില്‍ നടന്ന എന്റെ കനേഡിയന്‍ സന്ദര്‍ശനത്തെക്കുറിച്ചും, താങ്കളുമായുള്ള എന്റെ കൂടിക്കാഴ്ചയെക്കുറിച്ചും പ്രിയങ്കരമായ സ്മരണകളാണ് എനിക്കുള്ളത്.” പ്രധാനമന്ത്രി പറഞ്ഞു.