പിഎം ഇന്ത്യ
ധാരണാപത്രങ്ങൾ/കരാറുകൾ
|
1. |
ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (CEPA) പ്രവർത്തനരേഖ (ToR) |
|
|
2. |
സാങ്കേതികവിദ്യയിലും നൂതനാവിഷ്കാരങ്ങളിലും സഹകരണത്തിനായി ഇന്ത്യ-കാനഡ-ഓസ്ട്രേലിയ ത്രിരാഷ്ട്ര ധാരണാപത്രം |
|
|
3. |
കുണ്ഡ്‌ലിയിലെ ദേശീയ ഭക്ഷ്യ സാങ്കേതികവിദ്യ-സംരംഭകത്വ-മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ (NIFTEM-K) മികവിന്റെ സംയുക്ത പയറുവർഗ മാംസ്യ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താൽപ്പര്യപ്രഖ്യാപനം |
|
|
4. |
യുറേനിയം ധാതു സാന്ദ്രപദാർഥങ്ങളുടെ വിതരണത്തിനായി ആണവോർജ വകുപ്പും കാനഡയിലെ ക്യാമെക്കോയും തമ്മിലുള്ള വാണിജ്യ കരാർ |
· 2047-ഓടെ 100 ജിഗാവാട്ട് ആണവോർജം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള വികസിത ഇന്ത്യ പദ്ധതിക്കു കീഴിലുള്ള ഇന്ത്യയുടെ ആണവോർജ പരിപാടിയുടെ കാഴ്ചപ്പാടിന് ഇതു സംഭാവനയേകുന്നു. |
|
5. |
ഗ്ലോബലിങ്ക് ഗവേഷണ ഇന്റേൺഷിപ്പുകൾക്കായി അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസസമിതിയും (AICTE) കാനഡയിലെ മൈറ്റാക്സും തമ്മിലുള്ള ധാരണാപത്രം |
· ശാസ്ത്രവും എൻജിനിയറിങ്ങും ഗണിതശാസ്ത്രവുംമുതൽ ഹ്യൂമാനിറ്റീസും സാമൂഹ്യശാസ്ത്രവുംവരെയുള്ള വിവിധ പഠനശാഖകളിൽ, കാനഡയിലെ അക്കാദമിക് സ്ഥാപനങ്ങളിലെ ഫാക്കൽറ്റി അംഗങ്ങളുടെ മേൽനോട്ടത്തിൽ, സമ്പൂർണ ധനസഹായം ലഭിക്കുന്ന 12 ആഴ്ചത്തെ ഗവേഷണ ഇന്റേൺഷിപ്പ് ചെയ്യുന്നതിനായി, 2027 മുതൽ മൂന്നു വർഷത്തേക്ക്, പ്രതിവർഷം, അർഹതയുള്ള 300 ഇന്ത്യൻ വിദ്യാർഥികൾക്കു പൂർണമായും ധനസഹായം ലഭിക്കുന്ന ഇന്റേൺഷിപ്പുകൾ നൽകുന്നു. |
|
6. |
നിർണായക ധാതുക്കളിലെ സഹകരണത്തിനായുള്ള ധാരണാപത്രം |
· സുരക്ഷിതവും സുസ്ഥിരവുമായ നിർണായക ധാതു വിതരണശൃംഖലകളും മൂല്യശൃംഖലകളും വികസിപ്പിക്കുന്നതിനായി ഇന്ത്യയും ക്യാനഡയും തമ്മിലുള്ള പരസ്പരപ്രയോജനകരമായ സഹകരണമാണിത്. ഇരുരാജ്യങ്ങളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതും പദ്ധതികൾ കണ്ടെത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, കാര്യക്ഷമമായ വേർതിരിച്ചെടുക്കലിനായി നിർണായകവും തന്ത്രപ്രധാനവുമായ ധാതുപര്യവേക്ഷണം, ഖനനം, ശുദ്ധീകരണം, സംസ്കരണം എന്നിവയിലെ സാങ്കേതിക പരിജ്ഞാനത്തിന്റെയും മികച്ച രീതികളുടെയും കൈമാറ്റം ഇതു സുഗമമാക്കുന്നു. |
|
7. |
പുനരുൽപ്പാദക ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രം |
· പുനരുൽപ്പാദക ഊർജ മേഖലയിൽ ഉഭയകക്ഷിസഹകരണം പ്രോത്സാഹിപ്പിക്കുന്നു. · ഊർജസംഭരണം, സൗരോർജം, പവനോർജം, ജൈവപിണ്ഡം/ജൈവോർജം എന്നീ മേഖലകളിൽ വിവരങ്ങളുടെയും മികച്ച രീതികളുടെയും മനസിലാക്കിയ പാഠങ്ങളുടെയും കൈമാറ്റത്തെയും ശേഷി വികസനത്തെയും ഇതു പിന്തുണയ്ക്കുന്നു. |
|
8. |
സാംസ്കാരിക സഹകരണത്തിനായുള്ള ധാരണാപത്രം |
· സംസ്കാരത്തിലൂടെയും വിജ്ഞാന വികസനത്തിലൂടെയും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നു. · പ്രസക്തമായ സാംസ്കാരിക സ്ഥാപനങ്ങളുമായി ചേർന്ന് അവതരണകലകൾ, ദൃശ്യകലകൾ, മറ്റു സർഗാത്മക വ്യവസായങ്ങൾ, വളർന്നുവരുന്ന സാങ്കേതികവിദ്യ എന്നിവയിൽ സംയുക്ത പദ്ധതികളും സാംസ്കാരിക പ്രവർത്തനങ്ങളും നടപ്പാക്കുന്നു. |
ക്രമനമ്പർ | ധാരണാപത്രം/കരാർ | വിവരണം |
|---|
പ്രഖ്യാപനങ്ങൾ
9. നിർമിതബുദ്ധി, ആരോഗ്യപരിരക്ഷ, കൃഷി, നൂതനാശയങ്ങൾ തുടങ്ങിയ മേഖലകളിൽ സർവകലാശാലകൾ/സ്ഥാപനങ്ങൾ തമ്മിലുള്ള 24 ധാരണാപത്രങ്ങൾ/പങ്കാളിത്തങ്ങൾ.
10. കാനഡ ആഗോള ജൈവ ഇന്ധനസഖ്യത്തിൽ അണിചേരും.
11. കാനഡ അന്താരാഷ്ട്ര സൗരസഖ്യത്തിന്റെ ഭാഗമാകും.
12. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷനിൽ (IORA) കാനഡ ചർച്ചാപങ്കാളിയാകുന്നതിന് ഇന്ത്യയുടെ പിന്തുണ.
13. ഇന്ത്യ-കാനഡ പാർലമെന്റ് സൗഹൃദസംഘം സ്ഥാപിക്കൽ.
14. ഇന്ത്യ-കാനഡ സിഇഒ ചർച്ചാവേദിയുടെ പുനഃസംഘടന – മുൻഗണനാമേഖലകളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും പ്രായോഗിക സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിനുമുള്ള പ്രധാന വേദി.
15. ഇന്ത്യ-കാനഡ പ്രതിരോധ സംവാദത്തിന്റെ രൂപീകരണം.
16. യൂണിവേഴ്സിറ്റീസ് കാനഡയുടെ നേതൃത്വത്തിൽ പുതിയ കാനഡ-ഇന്ത്യ സംയുക്ത പ്രതിഭ-നൂതനാവിഷ്കാര തന്ത്രത്തിനു തുടക്കംകുറിച്ചു.
17. 2026 മാർച്ച് 17 മുതൽ 30 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് ട്രൈബ്സ് ഫെസ്റ്റ്-2026-ൽ കാനഡയുടെ പങ്കാളിത്തം.
****
Addressing the joint press meet with PM Mark Carney of Canada.@MarkJCarney https://t.co/p0PVHPlw0k
— Narendra Modi (@narendramodi) March 2, 2026
भारत और कैनेडा लोकतान्त्रिक मूल्यों में अटूट विश्वास रखते हैं।
— PMO India (@PMOIndia) March 2, 2026
हम diversity को celebrate करते हैं।
मानवता की भलाई हमारा साझा vision है।
यही vision हमें हर क्षेत्र में आगे बढ़ने की प्रेरणा देता है।
आज हमने इस vision को Next Level Partnership में transform करने पर चर्चा की: PM…
कैनेडा के pension funds ने भारत में 100 बिलियन डॉलर का निवेश किया है।
— PMO India (@PMOIndia) March 2, 2026
यह भारत की growth story में उनके गहरे विश्वास का प्रतीक है: PM @narendramodi
With Canada and India innovation partnership, we will turn ideas into global solutions: PM @narendramodi
— PMO India (@PMOIndia) March 2, 2026
कृषि में value addition, agri-technology और खाद्य सुरक्षा हमारी साझा प्राथमिकताएं हैं।
— PMO India (@PMOIndia) March 2, 2026
इस दिशा में भारत में India-Canada Pulse Protein Centre of Excellence स्थापित किया जाएगा: PM @narendramodi
Civil Nuclear Energy में हमने long term uranium supply की landmark deal की है।
— PMO India (@PMOIndia) March 2, 2026
हम Small Modular Reactors और advanced reactors पर भी मिलकर काम करेंगे: PM @narendramodi
हमें ख़ुशी है कि कैनेडा ने International Solar Alliance और Global Biofuel Alliance से जुड़ने का निर्णय लिया है।
— PMO India (@PMOIndia) March 2, 2026
हमारे साझा प्रयासों को आगे बढ़ाने के लिए हम इस वर्ष India-Canada Renewable Energy and Storage Summit आयोजित करेंगे: PM @narendramodi
हम defence industries, maritime domain awareness और military exchanges बढ़ाने पर काम करेंगे।
— PMO India (@PMOIndia) March 2, 2026
इसी उद्देश्य से आज हमने India-Canada Defence Dialogue की स्थापना करने का निर्णय लिया है: PM @narendramodi
हम सहमत हैं कि Terrorism, Extremism और Radicalisation दोनों देशों के लिए ही नहीं, पूरी मानवता के लिए साझा और गंभीर चुनौतियाँ हैं।
— PMO India (@PMOIndia) March 2, 2026
इनके विरुद्ध हमारा करीबी सहयोग वैश्विक शान्ति और स्थिरता के लिए अत्यंत महत्वपूर्ण है: PM @narendramodi
पश्चिम एशिया की वर्तमान स्थिति हमारे लिए गहरी चिंता का विषय है।
— PMO India (@PMOIndia) March 2, 2026
भारत dialogue और diplomacy के माध्यम से सभी विवादों के समाधान का समर्थन करता है।
इस क्षेत्र में मौजूद सभी भारतीय नागरिकों की सुरक्षा के लिए हम सभी देशों के साथ मिलकर काम करते रहेंगे: PM @narendramodi