പിഎം ഇന്ത്യ
മധ്യ കാബൂളില് പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് സമീപം ഇന്ന് രാവിലെ നടന്ന ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു. നിരാശ്രയരായ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.
ആക്രമണത്തില് പരിക്കേറ്റവര് എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാര്ത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
I condemn the attack in Kabul & extend my condolences to bereaved families. Prayers with the injured for a speedy recovery: PM @narendramodi
— PMO India (@PMOIndia) April 19, 2016