Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാര്ഷിനകരംഗത്തു സഹകരണത്തിന് ഇന്ത്യയും ലിത്വാനിയയും തമ്മില്‍ ധാരണാപത്രം


കാര്ഷി്കരംഗത്തു സഹകരിക്കുന്നതിനായി ഇന്ത്യയും ലിത്വാനിയയും ഒപ്പുവെച്ച ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കിര.

ഹോര്ട്ടി കള്ച്ചകര്‍, ജൈവകൃഷി, കൊയ്ത്തുകഴിഞ്ഞ ശേഷമുള്ള പ്രവൃത്തികള്‍, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലുള്ള സഹകരണമാണു ധാരണാപത്രത്തിലൂടെ ഉദ്ദേശിക്കുന്നത്.

ശേഷി വര്ധിധപ്പിക്കുന്നതിനും ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും തമ്മില്‍ വിജ്ഞാനം കൈമാറുന്നതിനും ജനിതക സ്രോതസ്സുകള്‍ കൈമാറുന്നതിനും കാര്ഷിരകോല്പാദദനം വര്ധിഞപ്പിക്കുന്നതിന് ഉതകുന്ന കൃഷിരീതികളും സാങ്കേതികവിദ്യയും വികസിപ്പിച്ചെടുക്കുന്നതിനും ധാരണാപത്രം സഹായകമാകുമെന്നാണു പ്രതീക്ഷ.