Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാശ്മീരില്‍ മഞ്ഞുവീഴ്ചയില്‍ സൈനികര്‍ മരിക്കാനിടയായതില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി


കാശ്മീരില്‍ മഞ്ഞുവീഴ്ചയില്‍ സൈനികര്‍ മരിക്കാനിടയായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

‘കാശ്മീരില്‍ ഉണ്ടായ മഞ്ഞുവീഴ്ചയില്‍ ധീരജവാന്‍മാര്‍ മരിക്കാനിടയായതു ദുഃഖിപ്പിക്കുന്നു. തിരച്ചിലും രക്ഷാനടപടികളും ഊര്‍ജിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.’ പ്രധാനമന്ത്രി പറഞ്ഞു.