Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേന്ദ്ര കമ്പനികാര്യ മന്ത്രാലയം, കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ എന്നിവ വിദേശരാജ്യങ്ങളുമായി ഒപ്പിട്ട ധാരണാപത്രത്തിന് അനുമതി


വിവിധ വിദേശരാജ്യങ്ങള്‍, സംഘടനകള്‍ എന്നിവയുമായി കേന്ദ്ര കമ്പനികാര്യ മന്ത്രാലയം, കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് എന്നിവ ഒപ്പ് വച്ച എട്ട് ധാരണാപത്രങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം അംഗീകാരം നല്‍കി.

സാങ്കേതിക സഹായം, വിവരകൈമാറ്റം, നിയമം നടപ്പിലാക്കുന്നത് സുഗമമാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണ് ഈ ധാരണാപത്രങ്ങള്‍.