പിഎം ഇന്ത്യ
2026 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ 48 കിലോഗ്രാം ജൂഡോയിൽ സ്വർണ്ണ മെഡൽ നേടിയ അസ്മിത ഡേയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അസ്മിത ഡേയുടെ ഈ പ്രകടനം എന്നും ഓർമ്മിക്കപ്പെടുമെന്നും ജൂഡോയ്ക്ക് കൂടുതൽ പ്രചാരം ലഭിക്കാൻ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാവിലിലെ അവരുടെ ഉദ്യമങ്ങൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“വാസ്തവത്തിൽ ഇതൊരു സുവർണ്ണ പ്രകടനം തന്നെയാണ് വനിതകളുടെ ജൂഡോ 48 കിലോഗ്രാം ഫൈനലിൽ സ്വർണ്ണം നേടിയ അസ്മിത ഡേയിൽ അഭിമാനിക്കുന്നു! ഈ പ്രകടനം എന്നും ഓർമ്മിക്കപ്പെടുകയും ജൂഡോ കൂടുതൽ ജനപ്രിയമാകുന്നതിന് ഇത് സംഭാവന നൽകുകയും ചെയ്യും. ഭാവിലിലെ അവരുടെ എല്ലാ ഉദ്യമങ്ങൾക്കും ആശംസകൾ.”
A golden performance indeed! Proud of Asmita Dey for winning a Gold in the Judo Women’s 48KG Final! This performance will always be remembered and will contribute towards Judo becoming even more popular. Best wishes for her endeavours ahead. #CWG2026 pic.twitter.com/7quBu2GXcD
— Narendra Modi (@narendramodi) July 31, 2026
*********
-NK-
A golden performance indeed! Proud of Asmita Dey for winning a Gold in the Judo Women's 48KG Final! This performance will always be remembered and will contribute towards Judo becoming even more popular. Best wishes for her endeavours ahead. #CWG2026 pic.twitter.com/7quBu2GXcD
— Narendra Modi (@narendramodi) July 31, 2026