Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ സംസ്ഥാനപ്പിറവി ആശംസ


സംസ്ഥാനപ്പിറവി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘ഗുജറാത്ത് ദിവസ് ആശംസകള്‍. സംസ്ഥാനത്തെ ജനങ്ങള്‍ തങ്ങളുടെ ലാളിത്യത്തിന്റെയും, സംരംഭകത്വ അഭിനിവേശത്തിന്റെയും പേരില്‍ അറിയപ്പെടുന്നവരാണ്. നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ പ്രത്യേകിച്ച് സ്വാതന്ത്ര സമര പ്രസ്ഥാനത്തില്‍ ഗുജറാത്ത് മഹത്വപൂര്‍ണ്ണമായ സംഭാവന നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ പുരോഗതിക്ക് തുടര്‍ന്നും ഗതിനല്‍കാന്‍ ഗുജറാത്തിന് സാധിക്കട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.

****