Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചണ്ഡീഗഢ് സന്ദര്‍ശനത്തിനിടെ ജനങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു


ചണ്ഡീഗഢ് സന്ദര്‍ശനത്തിനിടെ ജനങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഖേദം പ്രകടിപ്പിച്ചു.

‘എന്റെ ചണ്ഡീഗഡ് സന്ദര്‍ശനംമൂലം പൗരന്മാര്‍ക്കുണ്ടായ അസൗകര്യങ്ങള്‍ പ്രത്യേകിച്ചും വിദ്യാലയങ്ങള്‍ അടച്ചതെല്ലാം പൂര്‍ണമായി ഒഴിവാക്കാവുന്നവയായിരുന്നു. ചണ്ഡിഗഢ് ജനതയ്ക്കുണ്ടായ അസൗകര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ പരിഹരിക്കുകയും, അന്വേഷണം നടത്തുകയും ചെയ്യും.’- പ്രധാനമന്ത്രി പറഞ്ഞു.