Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചരമവാര്‍ഷികത്തില്‍ ബാബു ജഗ്ജീവന്‍ റാമിന് പ്രധാനമന്ത്രിയുടെ ആദരാഞ്ജലി


ചരമവാര്‍ഷികദിനത്തില്‍ ബാബു ജഗ്ജീവന്‍ റാമിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു.

‘ചരമവാര്‍ഷികദിനത്തില്‍ ഞാന്‍ അദ്ദേഹത്തിനു മുന്നില്‍ നമിക്കുന്നു. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനായാണ് അദ്ദേഹം എന്നും പ്രവര്‍ത്തിച്ചത്’- പ്രധാനമന്ത്രി പറഞ്ഞു.