പിഎം ഇന്ത്യ
ചീറ്റപ്പുലികളുടെ പുനരുജ്ജീവന പദ്ധതി എങ്ങനെ വന്യജീവി സംരക്ഷണത്തോടുള്ള നമ്മുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. രാജ്യത്ത് ചീറ്റകളുടെ എണ്ണം വർദ്ധിക്കുന്നത് വളരെയധികം പ്രോത്സാഹജനകമാണെന്ന് ശ്രീ മോദി പറഞ്ഞു. “ഇന്ത്യയിൽ ജനിച്ച ഒരു പെൺ ചീറ്റ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് ചീറ്റകൾ ഇന്ത്യൻ പരിസ്ഥിതിയുമായി പൂർണ്ണമായും പൊരുത്തപ്പെട്ടു എന്നതിന്റെ ശക്തമായ തെളിവാണ്”, ശ്രീ മോദി പറഞ്ഞു.
കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവിന് മറുപടിയായി ശ്രീ മോദി പറഞ്ഞു:
“देश में चीतों की बढ़ती आबादी बेहद उत्साहजनक है। भारत में जन्मी एक मादा चीता द्वारा पांच शावकों को जन्म देना इस बात का सशक्त प्रमाण है कि चीते भारतीय वातावरण में पूरी तरह रच-बस चुके हैं। केंद्रीय मंत्री @byadavbjp जी ने अपने इस आलेख में बताया है कि कैसे चीता पुनर्वास कार्यक्रम वन्य जीवों के संरक्षण को लेकर हमारी प्रतिबद्धता को दर्शाता है।”
देश में चीतों की बढ़ती आबादी बेहद उत्साहजनक है। भारत में जन्मी एक मादा चीता द्वारा पांच शावकों को जन्म देना इस बात का सशक्त प्रमाण है कि चीते भारतीय वातावरण में पूरी तरह रच-बस चुके हैं। केंद्रीय मंत्री @byadavbjp जी ने अपने इस आलेख में बताया है कि कैसे चीता पुनर्वास कार्यक्रम… https://t.co/07sJ1gc8pQ
— PMO India (@PMOIndia) December 4, 2025
***
NK