പിഎം ഇന്ത്യ
ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മവാര്ഷികത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
‘ജന്മവാര്ഷികത്തില് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിക്ക് എന്റെ ആദരാഞ്ജലികള്‍. ഇന്ത്യയുടെ ചരിത്രത്തിന് അദ്ദേഹം നല്കിയ സംഭാവനകള്‍ നാം ആദരവോടെ സ്മരിക്കുന്നു’ -പ്രധാനമന്ത്രി പറഞ്ഞു.
On his birth anniversary, my tributes to Dr. Syama Prasad Mookerjee. We remember with pride his rich contribution towards India’s history.
— Narendra Modi (@narendramodi) July 6, 2016
Paid tributes to Dr. Syama Prasad Mookerjee at Parliament House. pic.twitter.com/MsjPXG7IlL
— Narendra Modi (@narendramodi) July 6, 2016